students of rss leader's school enact babri masjid demolition on sports day<br />ആര്‍എസ്എസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ ബാബ്‌റി മസ്ജിദ് പൊളിക്കുന്ന ദൃശ്യങ്ങള്‍ പുനരാവിഷ്‌കരിച്ച് വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ കായിക ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ബാബ്‌റി മസ്ജിദ് പൊളിക്കുന്നതും അയോധ്യ പ്രതിഷേധങ്ങളും വിഷയമായത്.